ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും- MM Mani | Oneindia Malayalam
2021-07-11 1 Dailymotion
കോപ്പ അമേരിക്ക സ്വപ്ന ഫൈനലില്‍ അര്‍ജന്റീന നേടിയ ചരിത്ര വിജയത്തെ ആഘോഷിച്ച് മുന്‍ മന്ത്രിയും കടുത്ത ആരാധകനുമായ MM Mani. അർജന്‍റീന കളിക്കാൻ ഇറങ്ങുമ്പോഴൊക്കെ ആവേശത്തോടെയാണ് മണിയാശാൻ ഫേസ്ബുക്കിൽ നിറയുന്നത്.